Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish Workers.

Kottayam

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കു​ടി​വെ​ള്ള ടാ​ങ്ക് വി​ത​ര​ണം

പെ​രു​വ: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് 2025-26 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കു​ടി​വെ​ള്ള ടാ​ങ്ക് വി​ത​ര​ണം ചെ​യ്തു. 21 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് കു​ടി​വെ​ള്ള ടാ​ങ്ക് ന​ല്‍​കി​യ​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ഫി ജോ​സ​ഫ് ടാ​ങ്കു​ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ മ​ഞ്ജു ബെ​ഞ്ച​മി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ വൈ​ക്കം മ​ത്സ്യ​ഭ​വ​നി​ലെ അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ര​ശ്മി പി. ​രാ​ജ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജി. ശ​ശി​ക​ല, അ​ശ്വ​തി ശ്യാം, ​കെ.​എം. ജി​തു കാ​രി​മാ​ടം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up